മുഖത്തുമാത്രമല്ല കൈയിലും പേപ്പൽ പുഞ്ചിരി; മലയാളികുട്ടിയുടെ സമ്മാനം ഏറ്റുവാങ്ങി പാപ്പ

Chief Minister’s Distress Relief Fund

Another way to transfer money is via mobile-payments platform Paytm. The company has added a “donate” icon to the home screen of its app and website through which money can be transferred. 

Account-holder name: Chief Minister’s Distress Relief Fund

Bank: State Bank of India

Account number: 67319948232

IFSC: SBIN0070028

Branch: City Branch, Trivandrum

UPI: keralacmdrf@sbi

Heading 1

ആദ്‌ലമിന സന്ദർശനത്തിന് വത്തിക്കാനിലെത്തിയ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേചേരിലാണ് ചിത്രം പാപ്പയ്ക്ക് സമ്മാനിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എറിൻ റോബിൻ വരച്ചതാണ് ചിത്രം.

ചിത്രം കൗതുകപൂർവം നോക്കിയ പാപ്പ, വിജയപുരം രൂപതയുടെ മനോഹരമായ ഉപഹാരത്തിൽ ഏറെ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. വരച്ചത് 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നുകൂടി അറിഞ്ഞതോടെ പാപ്പയുടെ കണ്ണുകൾ വിടർന്നു.

 

ഇതിനകം നൂറുകണക്കിന് ജീവസുറ്റ ചിത്രങ്ങൾ വരച്ചിട്ടുള്ള എറിൻ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. മുണ്ടക്കയം സെന്റ് മേരീസ് ദൈവാലയ ഇടവക അംഗവും മതബോധന ഹെഡ്മാസ്റ്ററുമായ റോബിൻ സ്രാമ്പിക്കൽ- മിനി ദമ്പതികളുടെ മകളാണ്. മെഡിക്കൽ വിദ്യാർത്ഥിയായ എറിക് സഹോദരനാണ്.

Source: sundayshalom

വത്തിക്കാൻ സിറ്റി: മുഖത്ത് വിടരാറുള്ള പുഞ്ചിരി കൈക്കുമ്പിള്ളിൽ കണ്ടപ്പോൾ പാപ്പയുടെ മുഖത്ത് വീണ്ടും പുഞ്ചിരി! മലയാളി പെൺകുട്ടി സമ്മാനിച്ച തന്റെ ഛായാചിത്രം ഫ്രാൻസിസ് പാപ്പ ഏറ്റുവാങ്ങവേയായിരുന്നു ഈ കൗതുകക്കാഴ്ച.

Donations can be made through cards, real-time mobile payments interface UPI, mobile wallets, internet banking, cheques, or demand drafts.

അസാധാരണ മിഷൻ മാസാചരണം: സീറോ മലബാർ സഭയിൽ 10 കർമപരിപാടികൾ

കൊച്ചി: അസാധാരണ മിഷൻ മാസാചരണം ‘സംതിംഗ് സ്‌പെഷലാ’ക്കാൻ രൂപതകളുടെയും സന്യാസസഭകളുടെയും അൽമായ പ്രേഷിത മുന്നേറ്റങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി സീറോ മലബാർ സഭ ആവിഷ്‌ക്കരിക്കുന്നത് 10 കർമപരിപാടികൾ. കഴിഞ്ഞ ഓഗസ്റ്റിൽ മൗണ്ട് സെന്റ് തോമസിൽ സമ്മേളിച്ച ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച ‘സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷ’നും സീറോ മലബാർ മിഷനും സംയുക്തമായി നടത്തിയ ആലോചനകളുടെ ഫലമായി രൂപംകൊണ്ട കർമപരിപാടികൾ ചുവടെ:

© 2019 by Josephine Sisters